Thursday, May 9, 2019

ഘടികാരം

ഘടികാരം 


സമയം കൊല്ലുന്നവരും
സമയം തികയാത്തവരും
ഒരുപോലെ ശപിക്കുന്നവൻ


1 comment:

  1. സമയം കിട്ടാത്തതല്ല കണ്ടെത്താൻ കഴിയാത്തതാണെന്ന് എത്രപേർ തിരിച്ചറിയുന്നുണ്ട്..?

    ReplyDelete