ഓന്ത് തിന്ന പ്രാണികൾ
ഏറു കൊണ്ടത് ഓന്തിന്റെ തലയിൽ തന്നെ
ഇതുകണ്ട് സ്വർഗത്തിലിരുന്ന് ചില പ്രാണികൾ ചിരിച്ച് സ്വർണ്ണം കപ്പി
ദൈവം കോപാകുലനായി അവരെ ശപിച്ചു
കലികാലത്തിൽ ചതുര യന്ത്രങ്ങളിലെ
കൽപനാ വരികൾക്കിടയിലെ ശല്ല്യമായി
നിങ്ങൾ പുനർജനിക്കട്ടെ
ഒടുവിൽ നിങ്ങളെ കണ്ടെത്തുമ്പോൾ
അവർക്ക് ശമ്പളവും നിങ്ങൾക്ക് ശാപമോക്ഷവും ലഭിക്കും

ഒന്നും മനസ്സിലായില്ല എങ്കിലും എന്തെക്കെയോ വലിയ അർഥങ്ങൾ ഉണ്ടെന്ന് തോന്നുന്നു..
ReplyDelete