Thursday, May 9, 2019

മുഖം

മുഖം 


നമ്മൾ 
   കാണുന്ന 
      ഓരോ 
         മുഖത്തിനു
            പിന്നിലും 
നമ്മൾ 
   കാണാത്ത 
       വലിയൊരു 
           ജീവിതമുണ്ട് 

3 comments:

  1. അങ്ങനെ എത്രയെത്ര മുഖങ്ങൾ 😊😊

    ReplyDelete
  2. മുഖം മനസ്സിന്റെ കണ്ണാടി എന്നൊക്കെ വെറുതെ..

    ReplyDelete