Sunday, May 24, 2020

patavaal

പടവാൾ 




















ഞാനൊരു
കവിതയെഴുതി

തൂലികക്ക്
വേറെ 
വഴിയുണ്ടായിരുന്നില്ല 
വെട്ടി വെട്ടി 
അതിനെ കൊന്നു 


No comments:

Post a Comment