പിറവി
ഭംഗിയായടുക്കിയ
മാവിന്റെ വിറകിന്മേല്‍
സുഖമായ് കിടന്നു ഞാന്‍
ജീവിതം സ്വപ്നം കാണ്‍കെ
തീയുമായ് വരുന്നത്
ഞാന്‍ തന്നെയെന്നു കണ്ടു
ഞെട്ടിയുണര്‍ന്നിട്ടു
ചുറ്റിലും കണ്ണോടിക്കെ
കണ്ടു ഞാനരികത്തായ്
എന്‍ പിഞ്ചു കയ്യില്‍ തൊട്ടു
പുഞ്ചിരി തൂകീടുന്നു
പുതുതായ് പിറന്നമ്മ
Subscribe to:
Post Comments (Atom)
ഒരു കുഞ്ഞു പിറക്കുമ്പോള്‍ ഒരു അമ്മയും പിറക്കുന്നു.
ReplyDeleteപേടിക്കണ്ട കേട്ടോ.
അമ്മയുടെ കൈ വിട്ടിട്ടു ഓടിയാലും
അമ്മ ആ കൈ വിട്ടിട്ടു ഓടില്ല..