പിറവി
ഭംഗിയായടുക്കിയ
മാവിന്റെ വിറകിന്മേല്‍
സുഖമായ് കിടന്നു ഞാന്‍
ജീവിതം സ്വപ്നം കാണ്‍കെ
തീയുമായ് വരുന്നത്
ഞാന്‍ തന്നെയെന്നു കണ്ടു
ഞെട്ടിയുണര്‍ന്നിട്ടു
ചുറ്റിലും കണ്ണോടിക്കെ
കണ്ടു ഞാനരികത്തായ്
എന്‍ പിഞ്ചു കയ്യില്‍ തൊട്ടു
പുഞ്ചിരി തൂകീടുന്നു
പുതുതായ് പിറന്നമ്മ
Tuesday, November 17, 2009
Subscribe to:
Posts (Atom)